പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തിരൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ .അവര്‍ നമ്മേ തേടിയെത്തും മുന്‍പ് എന്ന പോപുലര്‍ ഫ്രണ്ട് കാംപയിന്റെ ഭാഗമായി തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍. തിരൂര്‍ ഏരിയാ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം സി വി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. സി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെയും മഹല്ലുകളേയും പ്രതിനിധീകരിച്ച് പി പി അബ്ദുറഹിമാന്‍, പി എ ബാവ, മജീദ് മാടംപ്പാട്ട്, അഡ്വ. അഹമ്മദ്, സി വി ബഷീര്‍ പറമ്പാട്ട് ഹസ്ബുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു. പി മുസ്തഫ പ്രമേയം അവതരിപ്പിച്ചു.

RELATED STORIES

Share it
Top