പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

കുമ്പിടി: അവര്‍ നമ്മെ തേടിയത്തും മുമ്പ് എന്ന ശീര്‍ഷകത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യപകമായി നടത്തുന്ന ജന ജാഗ്രതാ സദസ് പടിഞ്ഞാറങ്ങാടി ഏരിയാ കമ്മിറ്റിയുടെ കിഴില്‍ കുമ്പിടി എല്‍പി സ്‌കൂളില്‍ നടത്തി.
പരിപാടി ഡോ. പി കെ ഹുറൈര്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൃത്താല ഡിവിഷന്‍ പ്രസിഡന്റ് അബൂതാഹിര്‍ അധ്യക്ഷത വഹിച്ചു. സിദ്ധീക് തോട്ടുങ്കര വിഷയാവതരണം നടത്തി. ബഷീര്‍ കുടല്ലൂര്‍ പ്രമോയം അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ഉമ്മര്‍ എം എ, കൂടല്ലുര്‍ മഹല്ല് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, ഇബ്രാഹിം, റസാഖ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top