പോപുലര്‍ ഫ്രണ്ട് ഇഫ്താര്‍ സംഗമം നടത്തിതിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സിറ്റി ഏരിയ കമ്മിറ്റി അട്ടക്കുളങ്ങര ജുമാ മസ്ജിദിന് സമീപം സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ദേശീയ സമിതി അംഗം കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിവിഷന്‍ പ്രസിഡന്റ് ഷഫീഖ് പൂന്തുറ, മണക്കാട് വലിയപള്ളി ജുമാമസ്ജിദ് പ്രസിഡന്റ് ഖാജര്‍, സെക്രട്ടറി അലന്‍ നസീര്‍, പീപ്പിള്‍സ് ക്ലബ് പ്രസിഡന്റ് റഷീദ്, ബിസ്മി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍, അട്ടകുളങ്ങര ജുമാ മസ്ജിദ് സെക്രട്ടറി സൈനുലാബ്ദീന്‍, സിറ്റി ഏരിയ പ്രസിഡന്റ് നാസര്‍ ശ്രീകാര്യം, ഏരിയ സെക്രട്ടറി താഹിര്‍ സംസാരിച്ചു.

RELATED STORIES

Share it
Top