പോപുലര്‍ ഫ്രണ്ട് ഇഫ്താര്‍ സംഗമം നടത്തി



മലപ്പുറം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മലപ്പുറം ഡലീഷ്യ കാസ്‌കേഡില്‍ ഇഫ്താര്‍ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് പി പി റഫീഖ് ഇഫ്താര്‍ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറിമാരായ അബ്ദുല്‍ അസീസ്, മന്‍സൂറലി, പിആര്‍ഒ സാദിഖ് ചെമ്മങ്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top