പോപുലര്‍ ഫ്രണ്ടിനെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ഭീകരപ്രവര്‍ത്തനത്തിനു വിദേശത്തു നിന്ന് പണം ലഭിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു കേസ്.
പോപുലര്‍ ഫ്രണ്ടിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് എന്‍ഐഎ ഫയല്‍ ചെയ്ത പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top