പൈപ്പ് ബോംബ് കേസിലെ പ്രതി പിടിയില്‍കൊണ്ടോട്ടി: പൈപ്പ് ബോംബ് കേസിലെ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബിനെയാണ് തിങ്കളാഴ്ച എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്ത്. വേങ്ങര കൂമംകല്ല് പാലത്തിനടിയില്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ശുഹൈബ് 2008 മുതല്‍ ഒളിവിലാണ്.

RELATED STORIES

Share it
Top