പെരുമ്പാവൂരില്‍ ബസ്സും കാറും കുട്ടിയിടിച്ച് 5 മരണം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസ്സും കാറും കുട്ടിയിടിച്ച് 5 പേര്‍ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയന്‍, കിരണ്‍ (21), ഉണ്ണി (20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. 7 പേരാണ്  കാറിലുണ്ടായിരുന്നത്.ഇതില്‍ ഒരാളെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോയതാണ്. മൃതദേഹം സാന്‍ജോ ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം.

RELATED STORIES

Share it
Top