പെരുമ്പയില്‍ തീപ്പിടിത്തം; ഷെഡുകള്‍ കത്തിനശിച്ചു

പയ്യന്നൂര്‍: പെരുമ്പയില്‍ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറോടെയാണ് ദേശീയ പാതയോടു ചേര്‍ന്ന മാലിന്യക്കൂമ്പാരത്തിന് അഞ്ജാതര്‍ തീയിട്ടത്. ഇത് പടര്‍ന്ന് സമീപത്തെ മരത്തിന് തീപിടിക്കുകയായിരുന്നു. തൊട്ടടുത്ത് വര്‍ഷങ്ങളായി ജില്ലിയിടിച്ച് കഴിയുന്നവരുടെ ഷെഡുകളും കത്തിനശിച്ചു. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

RELATED STORIES

Share it
Top