പെണ്‍കുട്ടി മൊഴിമാറ്റി: ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് കത്ത്തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന് പെണ്‍കുട്ടിയുടെ കത്ത്. ജനനേന്ദ്രിയം മുറിച്ചെന്ന തന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും സംഘവും ചേര്‍ന്നാണെന്നും കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.

[related]

RELATED STORIES

Share it
Top