പൂഞ്ഞാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചുഈരാറ്റുപേട്ട: പൂഞ്ഞാറിനു സമീപം മീനച്ചിലാറ്റില്‍ ഉറവക്കയത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം ബേക്കര്‍ വിദ്യാപീഠത്തിലെ വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. കോട്ടയം സ്വദേശികളായ മുഹമ്മദ് റിയാസ് (17), ക്രിസ്റ്റഫര്‍ എബ്രഹാം (17) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.

RELATED STORIES

Share it
Top