പുഷ്‌കര്‍, കാഴ്ചകളുടെ ഉല്‍സവം

Camel_Fair_Pushkar-61എല്ലാവര്‍ഷവും രാജസ്ഥാനിലെ പുഷ്‌കര്‍ പട്ടണത്തില്‍ നടക്കുന്ന ആഘോഷമാണ് പുഷ്‌കര്‍ മേള. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിലൊന്നാണിത്. ഒട്ടകപ്രദര്‍ശനത്തോടൊപ്പം മറ്റു വളര്‍ത്തുമൃഗങ്ങളുടെ ചന്തയും സംഘടിപ്പിക്കപ്പെടുന്നു. Camel_Fair_Pushkar-91
Camel_Fair_Pushkar-31 Camel_Fair_Pushkar-11-810x540 Camel_Fair_Pushkar-7 Camel_Fair_Pushkar-2
പലവിധ ഗ്രാമീണ ഉല്‍പന്നങ്ങളുടെയും ആഘോഷച്ചന്തതന്നെയാണ് പുഷ്‌കര്‍ ഉല്‍സവം. മീശമല്‍സരം മുതല്‍ ക്രിക്കറ്റ് മാച്ച് വരെ നീളുന്നതാണ് പുഷ്‌കര്‍ ആഘോഷങ്ങള്‍.

ms 3 ms1 ms2ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ എല്ലാ വര്‍ഷവും മേള കാണാനെത്താറുണ്ട്്.

Pushkar-Womenവള, കമ്മല്‍ പൊട്ട്, തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ധാരാളം ഗ്രാമീണ സ്ത്രീകളും മേളയിലെത്തുന്നു. 4539045-Rajasthani-women-Pushkar-0

camel-race-pushkar-fair 1 2015-Desert-Festival-Rajasthan-Photos Camel_Fair_Pushkar-2 b13 1394038099_298066_1394040329_sumario_grandeവിദേശികളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെയും സംബന്ധിച്ചിടത്തോളം ഒട്ടകങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. Decorated-camel-at-Pushkar-fair festival3 ff gorband Jaisalmer-DesertFestival-CamelRace puhkar-fair pushkar1  Pushkar_Camel_Fair_2013_Zahid Sardar - 05 Pushkar_Camel_Fair_2013_Zahid Sardar - 17 Pushkar_fair_dates1 Pushkar_Fair_img-2-big pushkar-fair pushkar-fair2 pushkar-holi-2015  the-pushkar-camel-fair

RELATED STORIES

Share it
Top