പുതുവൈപ്പിന്‍:എഐവൈഎഫിന്റെ ഐജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷംകൊച്ചി: പുതുവൈപ്പിനിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.

RELATED STORIES

Share it
Top