പുതുവൈപ്പിനില്‍ നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റ് നിര്‍മാണത്തിനെതിരേ പ്രതിഷേധം നടത്തുന്ന നാട്ടുകാരെ പോലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നാളെ പുതുവൈപ്പിനില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം, സമരക്കാര്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും. സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

[related]

RELATED STORIES

Share it
Top