പീഡനം : ഒരു വര്‍ഷത്തിനിടെ13 കുട്ടികള്‍ മരിച്ചുതിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്കെതിരേ നടന്ന പീഡനങ്ങളില്‍ 13 കുട്ടികള്‍ മരണപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇവരില്‍ 5 കുട്ടികളുടെ മരണകാരണം കെണ്ടത്താനായിട്ടില്ലെന്നും  മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 706 കുഷ്ഠരോഗികള്‍ വിവിധ ആശുപത്രികളില്‍ നിന്നും ചികില്‍സ തേടിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

RELATED STORIES

Share it
Top