പി സി ഹംസ നിര്യാതനായിമണ്ണാര്‍ക്കാട്:  വെല്‍ഫെയര്‍പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി കുമരംപുത്തൂര്‍ അരിയൂര്‍ പൊതുവച്ചോല പി സി ഹംസ (62) നിര്യാതനായി. എസ്‌ഐഒ അഖിലേന്ത്യ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനസെക്രട്ടറി, മീന്‍ടൈം മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇര്‍ശാദ് സ്‌കൂള്‍ ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: ഫാഇസ, ഫര്‍ഹ, ഫര്‍സീന, ഹാഫിസുദ്ദീന്‍, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കള്‍: എം ശറഫുദ്ദീന്‍ (ദുബായ്), സിറാലി യൂസഫ് (ആലത്തൂര്‍), ഹബീബ്‌റഹ്മാന്‍, മന്‍സൂര്‍.

RELATED STORIES

Share it
Top