പി സി ജോര്‍ജിന്എതിരേ കേസെടുത്തു

കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ പോലിസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചു സംസാരിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പോലിസ് കേസെടുത്തത്.
ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top