പി മോഹനന്‍ മാസ്റ്റര്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ മാസ്റ്ററെ വീണ്ടും തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് മോഹനന്‍ മാസ്റ്റര്‍ ജില്ലാ സെക്രട്ടറിയാകുന്നത്.ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ മാസ്റ്ററെയും 43 അംഗ കമ്മിറ്റിയേയും ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി പി ബിനീഷടക്കം ജില്ലാ കമ്മിറ്റിയില്‍ ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്മറ്റി അംഗങ്ങള്‍:

പി.വിശ്വന്‍
എം.ഭാസ്‌കരന്‍
സി.ഭാസ്‌കരന്‍ മാസ്റ്റര്‍
കെ.ചന്ദ്രന്‍ മാസ്റ്റര്‍
കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍
എം.മെഹബൂബ്
ടി.പി.ദാസന്‍
വി.പി.കുഞ്ഞികൃഷ്ണന്‍
ജോര്‍ജ്ജ്.എം.തോമസ്
എ.കെ.പത്മനാഭന്‍ മാസ്റ്റര്‍
കെ.ദാസന്‍
കെ.കുഞ്ഞമ്മദ് മാസ്റ്റര്‍
വി.ബാലകൃഷ്ണന്‍
എ.കെ.ബാലന്‍
കെ.കെ.ലതിക
മാമ്പറ്റ ശ്രീധരന്‍
ഇ.രമേശ്ബാബു
ടി.ദാസന്‍
വി.എം.കുട്ടികൃഷ്ണന്‍
പി.ലക്ഷ്മണന്‍
എം.മോഹനന്‍
കെ.ശ്രീധരന്‍
ടി.കെ.കുഞ്ഞിരാമന്‍
കെ.കെ.ദിനേശന്‍
എം.കെ.നളിനി
കെ.ടി.കുഞ്ഞിക്കണ്ണന്‍
ആര്‍.പി.ഭാസ്‌കരന്‍
പി.എ.മുഹമ്മദ് റിയാസ്
ടി.വേലായുധന്‍
എം.ഗിരീഷ്
ടി.വിശ്വനാഥന്‍
ടി.ചന്തുമാസ്റ്റര്‍
പി.കെ.പ്രേംനാഥ്
പി.കെ.ദിവാകരന്‍ മാസ്റ്റര്‍
പി.കെ.മുകുന്ദന്‍
ജമീല കാനത്തില്‍
പി.നിഖില്‍
സി.പി.മുസാഫര്‍ അഹമ്മദ്
കെ.കൃഷ്ണന്‍
കെ.കെ.മുഹമ്മദ്
പി.പി.ചാത്തു
ടി.പി.ബിനീഷ്

RELATED STORIES

Share it
Top