പി.എം.എ നാസര്‍ നിര്യാതനായികോഴിക്കോട് : കോണ്‍ഗ്രസ്സ് നേതാവ് പരേതനായ കെ.സാദിരിക്കോയയുടെ മകനും ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.എം.എ നാസര്‍ (59) കോഴിക്കോട് പുതിയങ്ങാടിയിലുള്ള വസതിയില്‍ നിര്യാതനായി. കൗണ്‍സിലര്‍ അഡ്വ: പി.എം.നിയാസിന്റെ സഹോദരനാണ്. ഭാര്യ: റഷീദ ബീഗം (കലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍) മകന്‍: റഈസ് നാസര്‍
മയ്യത്ത് നമസ്‌ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5.00 മണിക്ക് പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദില്‍.

RELATED STORIES

Share it
Top