പാലിയേക്കര ടോള്‍നിരക്ക് പുതുക്കുന്നത് 15ലേക്കു മാറ്റി

പുതുക്കാട്: പാലിയേക്കര ടോള്‍നിരക്ക് പുതുക്കുന്നത് 14ലേക്കു മാറ്റി. നിലവിലെ കരാര്‍വ്യവസ്ഥപ്രകാരം സപ്തംബര്‍ 1നാണ് നിരക്ക് വര്‍ധിപ്പിക്കാറുള്ളത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് 7ാം തിയ്യതിയിലേക്കു നീട്ടിവച്ച നിരക്ക് പുതുക്കലാണ് വീണ്ടും മാറ്റിയത്. അഞ്ചു രൂപ മുതല്‍ 10 രൂപ വരെയാണ് വര്‍ധന വന്നിട്ടുള്ളത്. കാറും ജീപ്പും ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top