പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ജില്ലയിലിലെ ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.ആക്രമി സംഘം വീട്ടീല്‍ കയറി വെട്ടുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് ചില പഞ്ചായത്തുകലില്‍ ബിജെപി ഹര്‍ത്താനിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top