പാകിസ്താന്‍ എല്ലാ ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ചുന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ 2015ലും 2016ലും എല്ലാ ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ 23 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2012 മുതല്‍ 2016 വരെ 1142 ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇക്കാലത്ത് 236 സുരക്ഷാ ഭടന്‍മാരും 90 സാധാരണക്കാരും കൊല്ലപ്പെട്ടു.  പിടിഐ ലേഖകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്്ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top