പശുവിന്റെ പേരിലെ കൊല; വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്


തിരുവനന്തപുരം: പശുവിന്റെ പേരില്‍ രാജ്യത്ത്  മുസ്‌ലിം-ദലിത് ജനവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന സംഘപരിവാര കൂട്ടക്കൊലകള്‍ക്കെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി എല്ലാ ജില്ലകളിലും ജനമുന്നേറ്റ റാലികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. ജുലൈ 11 മുതല്‍ 31 വരെയായിരിക്കും റാലികള്‍ നടക്കുക.

[related]

RELATED STORIES

Share it
Top