പശുവിനെ കൊല്ലുന്നവരുടെ തലവെട്ടണം:കാഞ്ചി ശങ്കരാചാര്യ സ്വാമിന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കണം. പശു സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറിക്കിയ ഉത്തരവ് വിവാദമായിരിക്കെയാണ് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന വിവാദ പ്രസ്താവനയുമായി കാഞ്ചി ശങ്കരാചാര്യ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top