പശുക്കളെ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ അവസരമൊരുക്കി തെലങ്കാന സര്‍ക്കാര്‍



ഹൈദരാബാദ്: തെലങ്കാനയില്‍ ഓണ്‍ലൈനായി പശുക്കളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി സര്‍ക്കാര്‍ വെബ്‌സൈറ്റ് രൂപീകരിച്ചു. ഉടന്‍ തന്നെ വെബ്‌സൈറ്റ് വഴി കര്‍ഷകര്‍ക്ക് പശുക്കളെ കൈമാറ്റം ചെയ്യാന്‍ സാധിക്കും. പശുബാസാര്‍ (pashubazar.telangana.gov.in) എന്ന പേരിലാണ് വെബ്‌സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. കന്നുകാലികളെ വില്‍ക്കുന്നതിനായി കാലിച്ചന്തകള്‍ വരെ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് വെബ്‌സൈറ്റ് രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

[related]

RELATED STORIES

Share it
Top