പവാര്‍ തയ്യാറായാല്‍ എന്‍ഡിഎയില്‍ സമവായം സാധ്യം : അതവാലെനാഗ്്പൂര്‍: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ എന്‍സിപി നേതാവ് ശരത്പവാര്‍ തയ്യാറാവുന്നുവെങ്കില്‍ ഭരണ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ സമവായം സാധ്യമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അതവാലെ. പവാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ തോല്‍ക്കില്ല. തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അദ്ദേഹം എന്‍ഡിഎക്കൊപ്പം ചേരണം- മന്ത്രി അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top