പഴനിയില്‍ വാഹനാപകടം: 7 മലയാളികള്‍ മരിച്ചു

പഴനി: തമിഴ്‌നാട് പഴനി ആയകുടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഏഴു മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശി പാറയില്‍ ശശി,ഭാര്യ വിജയമ്മ,തുണ്ടത്തില്‍ സുരേഷ്,ഭാര്യ രേഖ, മകന്‍ മനു,അഭിജിത്ത്,പുതുപറമ്പില്‍ സജിനി ബാബു എന്നിവരാണ് മരിച്ചത്.ഗുരുതര പരിക്കേറ്റ കൂടെയുണ്ടായിരുന്ന ആദിത്യന്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top