പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതികരിച്ച കുമ്മനത്തെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പോലിസിനെതിരേ രംഗത്ത് വന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ.കോടതിയില്‍ കയറി പ്രതിയെ പിടികൂടിയ പോലിസ് നടപടി നാണം കെട്ടതാണെന്നും സുനിയെ ബലമായി വലിച്ചിഴച്ചാണ് കോടതി വരാന്തയിലൂടെ കൊണ്ടുപോയതെന്നുമാണ് കുമ്മനം പ്രതികരിച്ചത്. ഇതിനെതിരേയാണ് രസകരമായ ട്രോള്‍ മഴ .

WhatsApp-Image-trol

WhatsApp-Image2

WhatsApp-Image-3

16936304_1251424734912903_2080721459_o

16933609_1251150018273708_1499560119_n

16976340_1251424638246246_977264469_n

RELATED STORIES

Share it
Top