പരീക്ഷാ രീതി

സിലബസ്, ചോദ്യങ്ങളുടെ മാതൃക, ഭാഷ, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാവില്ല. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പരീക്ഷാരീതിയാണുണ്ടാവുക. നാലോ അഞ്ചോ ദിവസങ്ങളിലായി പരീക്ഷ നടക്കും. ഇതില്‍ സൗകര്യപ്രദമായ ദിവസം വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ഓരോ ദിവസങ്ങളിലെയും ചോദ്യപേപ്പറുകളില്‍ മാറ്റമുണ്ടാവും. പരീക്ഷയുടെ മാതൃക ഡൗണ്‍ലോഡ് ചെയ്ത് വീട്ടിലിരുന്നു പരിശീലിക്കാം. പരീക്ഷാ കേന്ദ്രങ്ങളിലും സൗജന്യമായി പരിശീലനം നടത്താന്‍ സൗകര്യമുണ്ടാവും. ഫലപ്രഖ്യാപനം വേഗത്തിലാക്കും.

RELATED STORIES

Share it
Top