പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖില്‍,കട്ടപ്പന സ്വദേശി സോബിന്‍ എന്നിവരാണ് മരിച്ചത്.വൈദ്യുതാഘാതമേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top