പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചുകാസര്‍കോട് ; പ്രമുഖ മതപണ്ഡിതന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69) അന്തരിച്ചു. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പ്രസിഡന്റും പ്രിന്‍സിപ്പലും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നു.
മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു വിയോഗം. ഖാസിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ്. ഖബറടക്കം
പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് വൈകുന്നേരം നാലുമണിക്ക്.

RELATED STORIES

Share it
Top