പത്തനാപുരത്ത് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊല്ലം: പത്തനാപുരത്ത് രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥികളായ അല്‍ത്താഫ്, ഫൈസല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.



ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

RELATED STORIES

Share it
Top