പത്തനംതിട്ടയില്‍ പിക്കപ് വാന്‍ മറിഞ്ഞു



പത്തനംതിട്ട: പത്തനംതിട്ടയില്‍ പിക്കപ് വാന്‍ മറിഞ്ഞു. ഇലവുംതിട്ട ചന്തയിലേക്ക് പച്ചക്കറി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കൈപ്പട്ടൂര്‍ റൂട്ടില്‍ ആര്‍ടിഒ ഓഫീസിന് സമീപം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന ആറോളം തമിഴ്‌നാട് സ്വദേശികളായ കച്ചവടക്കാര്‍ക്ക് പരിക്കേറ്റു.

RELATED STORIES

Share it
Top