പത്തനംതിട്ടയില്‍ എട്ട് മാസം ഗര്‍ഭിണിയുടെ വയറില്‍ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകന്‍

പത്തനംതിട്ട: ഗര്‍ഭിണിയെ സിപിഎം പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ പെരുനാട് സ്വദേശിനി സുനിക്കാണ് മര്‍ദനമേറ്റത്. സ്ഥലവാസിയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനുമായ പ്രദീപാണ് ഗര്‍ഭിണിയുടെ വയറില്‍ മര്‍ദിച്ചത്.വാക്ക് തര്‍ക്കമാണ് കൈയ്യാംകളിയില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top