പതിനെട്ടുകാരനെ സി.ആര്‍.പി.എഫ് വാഹനമിടിച്ച് കൊലപ്പെടുത്തിയ െ്രെഡവര്‍ക്കെതിരെ കേസെടുത്തു.



ശ്രീനഗര്‍ : കശ്മീരില്‍ പ്രതിഷേധത്തിനിടെ സി.ആര്‍.പി.എഫ് വാഹനമിടിച്ച് യുവാവിനെ കൊലപ്പെടുത്തിയക്കേസില്‍ പ്രതിയായ െ്രെഡവര്‍ക്കെതിരെ കേസെടുത്തു. യുവാവിനെ സി.ആര്‍.പി.എഫ് വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആദില്‍ അഹമ്മദ് എന്ന പതിനെട്ടുകാരനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം.

RELATED STORIES

Share it
Top