ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 685 അസിസ്റ്റന്റ്ജനറല്‍

ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 685 അസിസ്റ്റന്റ് ഒഴിവുകള്‍.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിലുള്ള അറിവുമാണ് അടിസ്ഥാന യോഗ്യത. കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദര്‍ശിക്കുക: ംംം.ിലംശിറശമ.രീ.ശി/ുീമേഹ/ൃലമറങീൃല/ഞലരൃൗശാേലിേ
ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായം 2018 ജൂണ്‍ 30ന് 21 ല്‍ കുറയുകയോ 30ല്‍ കവിയുകയോ ചെയ്യരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് ഫീസ്.
അവസാന തിയ്യതി:
ജൂലൈ 30

RELATED STORIES

Share it
Top