ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ സ്ഫോടനംന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ്‌ക്വയറില്‍ സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സമീപത്തെ പോര്‍ട്ട് അതോറിട്ടി ബസ്‌ടെര്‍മിനലില്‍ സ്‌ഫോടനശബ്ദം കേട്ടതായി ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലിസും അ്ഗ്നിശമനസേനയും ചേര്‍ന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇരട്ട സ്‌ഫോടനശബ്ദമാണ് കേട്ടതെന്നും ദേഹത്ത് കെട്ടിവച്ച സ്‌ഫോടകവസ്തുക്കളുമായി എത്തിയ ഒരാളെ കീഴ്‌പ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top