നോട്ട് നിരോധനം : 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിന്യൂഡല്‍ഹി: നോട്ട് നിരോധനംമൂലം രാജ്യത്ത് 1.52 ലക്ഷം കാഷ്വല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. മൂന്നു മാസത്തിനകമാണ് അവര്‍ക്ക് തൊഴില്‍ നഷ്ടമായത്. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ ആദ്യപാദ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഐടി, ഗതാഗതം, നിര്‍മാണം എന്നിവയടക്കം എട്ട് വിഭാഗങ്ങളിലെ തൊഴില്‍ നഷ്ടമായത് .

RELATED STORIES

Share it
Top