നീതിദേവത ഉറങ്ങാത്ത രാത്രിയില്‍ നടന്നത്

ന്യൂഡല്‍ഹി:  12.30  കര്‍ണാടക ഗവര്‍ണര്‍ക്കെതിരായ ഹരജി സുപ്രിംീംകോടതി രജിസ്ട്രാര്‍ സ്വീകരിക്കുന്നു. പരാതി പരിശോധിച്ച ശേഷം അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിീസ് ദീപക് മിശ്രയുടെ വസതിയിലേക്കു പോകുന്നു. വാദം കേള്‍ക്കാന്‍ ജസ്റ്റീസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡേ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റീിസ് രൂപീകരിച്ചു. 1.30 - അഭിഭാഷകര്‍ കോടതി മുറിയിലെത്തി.
2.00 - കോണ്‍ഗ്രസിന് വേണ്ടി അഭിഷേഷ് സിംഗങ്‌വിയും സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലും ബിജെപിക്കു വേണ്ടി മുകുള്‍ രൊഹ്തഗിയും മണിക്കൂറുകള്‍ നീണ്ടു നിന്ന വാദപ്രതിവാദം. 5.30ന് സത്യപ്രതിജ്ഞ മാറ്റി വെയ്‌ക്കേണ്ടതില്ലെ ന്ന് കോടതി തീരുമാനം. പരാതിവെള്ളിയാഴ്ച പരിഗണിക്കും.

RELATED STORIES

Share it
Top