നിരാഹാരപ്പന്തലില്‍ നിന്ന് രാത്രി എണീറ്റ് പോയത്? മുരളീധരന് ട്രോള്‍ അഭിഷേകം

തിരുവനന്തപുരം;  ലോ അക്കാദമിയ്ക്കു മുന്നിലെ ബിജെപിയുടെ നിരാഹാരപ്പന്തലില്‍ നിന്ന് വി മുരളീധരന്‍ രാത്രിയില്‍ ഇറങ്ങിപ്പോകുന്നതിന്റെയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ. മുരളീധരനെ പരിഹസിച്ചുകൊണ്ടുള്ള നിരവധി ട്രോളുകളാണ് ഇതിനോടകം വൈറലായത്.
ഫയലുമെടുത്ത്  കാറിനരികിലേക്ക് നടന്നു ചെല്ലുന്ന ദൃശ്യങ്ങള്‍ മുരളീധരന്‍ നിരാഹാരത്തിനിടെ വീട്ടില്‍ പോകുതിന്റെയാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.ആരോഗ്യ നില വഷളായി എന്നു വിശദീകരിച്ച് മുരളീധരനെ കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റുകയും വിവി രാജേഷ് നിരാഹാരം തുടരുകയുമാണ്.

muralidharan-2 muralidharan-3

muralidharan-11

muralidharan-4

muralidharan-6 muralidharan-7

muralidharan-8 muralidharan-9

muralidharan-1

muralidharan-10

muralidharan-5RELATED STORIES

Share it
Top