നിങ്ങളെ ആപ്പിലാക്കാന്‍ സാധ്യതയുള്ള 100 ആപ്പുകള്‍


ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ അപകടകരമായ ആപ്പുകള്‍ കടന്നുകൂടുന്നത് അപൂര്‍വമല്ല. ഉപയോക്താവിന് ദോഷം ചെയ്യുന്ന ആപ്പുകള്‍ ഒഴിവാക്കാന്‍ ഗൂഗ്ള്‍ എല്ലാ ശ്രമങ്ങളും നടത്താറുണ്ടെങ്കിലും പലപ്പോഴും ഇത്തരം ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ഇടംപിടിക്കുന്നു. 2017ല്‍ ഏഴ് ലക്ഷത്തോളം ദുഷ്ടലക്ഷ്യമുള്ള ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗ്ള്‍ ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു.

ഈ വര്‍ഷവും സിമാന്റെക്, ഇസെറ്റ്, ചെക്ക് പോയിന്റ് തുടങ്ങിയ സുരക്ഷാ കമ്പനികള്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറിലെ ചില ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന മാല്‍വെയറുകളെക്കുറിച്ച്(ഉപയോക്താവിന് ദോഷം ചെയ്യുന്ന പ്രോഗ്രാമുകള്‍) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷ, യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെട്ട ആപ്പുകളാണ് ഇവയില്‍ പലതും. ഗെയിമുകള്‍, വിദ്യാഭ്യാസ സഹായി, ക്രിപ്‌ടോകറന്‍സി തുടങ്ങിയ ആപ്പുകളെന്ന് അവകാശപ്പെട്ട് വരുന്നവയും ഉണ്ട്. ഹോം സ്‌ക്രീനില്‍ നിന്ന് ഐക്കണുകള്‍ ഡിലീറ്റ് ചെയ്ത് ഒളിഞ്ഞിരിക്കാനുള്ള വിരുത് ഇത്തരം ആപ്പുകള്‍ക്കുണ്ട്. ഇത്തരം പല ആപ്പുകളും പ്ലേസ്റ്റോറില്‍ നിന്ന് ഉപദ്രവകരമായ മറ്റു ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താവിനെ നിര്‍ബന്ധിതനാക്കുന്നു.

മൊബൈലിലെ വൈറസുകള്‍ നീക്കം ചെയ്യാം, അനാവശ്യ ഫയലുകള്‍ നീക്കി വേഗത വര്‍ധിപ്പിക്കാം, ആപ്പുകളും ഫയലുകളും ലോക്ക് ചെയ്യാം തുടങ്ങിയ അവകാശവാദങ്ങളുമായി വരുന്ന ആപ്പുകളൊക്കെ സൂക്ഷിച്ച് കൈകാര്യംചെയ്യേണ്ടവയാണ്. ഉപയോഗിക്കുന്നവരുടെ ഡാറ്റ മോഷ്ടിക്കുകയോ അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ മറ്റു തരത്തില്‍ ദോഷം ചെയ്യുകയോ ചെയ്യുന്ന നൂറിലേറെ ആപ്പുകളുടെ പട്ടിക ഗാഡ്ജറ്റ്‌സ് നൗ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. അടിയന്തരമായി ഡിലീറ്റ് ചെയ്യേണ്ടവയുടെ പട്ടികയിലാണ് അവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ ചിലത് ഇതാ...


 • Virus Cleaner Antivirus 2017 - Clean Virus Booster

 • Super Antivirus & Virus Cleaner (Applock, Cleaner)

 • hAntivirus - Security

 • Antivirus 2018

 • Antivirus Clean

 • Antivirus Clean

 • Security Antivirus 2018

 • Max Security - Antivirus&Booster &Cleaner

 • Antivirus Cleaner - Virus Scanner And Junk Remover

 • Antivirus Security Free

 • Antivirus Cleaner For Android & App Locker Pattern

 • Antivirus Security

 • Smadav antivirus for android 2018

 • Antivirus Free : Process Virus

 • TV Antivirus Free + Applock

 • Antivirus Virus Cleaner - Security Applock 2017

 • Super Security-Anti Virus, Phone Cleaner & Booster

 • Antivirus Free + Virus Cleaner + Security App

 • Antivirus Pro - Virus Cleaner - Boost Mobile free

 • Virus Clean Antivirus - Cpu Cooler & Ram Master

 • 360 Secure Antivirus

 • Antivirus Cleaner Booster

 • Antivirus Android 2018

 • Antivirus & Virus Remover 2018

 • Antivirus Free 2018
 • Kara Security Manager Antivirus

 • Security Antivirus 2018

 • Antivirus & Virus Cleaner & Security

 • Master Antivirus Booster App Lock

 • Virus Cleaner - Antivirus,Booster,Security&AppLock

 • Smart Security Antivirus & Applocker & Cleaner

 • Antivirus 2017 & Virus Removal

 • Energy Antivirus Cleaner

 • Antivirus Master-Applock Pro

 • AntiVirus Mobile Security for Android - Free

 • Aladdin and the ancient magic lamp

 • The morning and evening

 • Game Billiards

 • Game Girls

 • Piano game

 • General culture game

 • Game yourself

 • Multiplication Table Game

 • Game Session

 • Game protectors home

 • A light game on the machine

 • Game Five Nights at Freddy Restaurant

 • Children Police

 • Sewing Game
 • Chess game without Net

 • Game Casting

 • Game frank and questions

 • Game frank and questions

 • Game of Cars

 • Game Closely

 • Game Gamble

 • Game washing machine

 • Game Submarine

 • Lines of variety

 • Game of Chicks

 • Game of Fatthel Arabs

 • Game trains

 • Game cut the rope

 • Game played by two

 • Game Yogi duel monsters without Net in Arabic

 • Game Yogi

 • A variety of juice books

 • Beautiful photos

 • Love romance pictures

 • The old game of Saladin

 • Arab Pictures

 • A teacher hit him

 • The cup reader

 • QR Code Free Scan
 • QR Code Scanner Pro

 • QR Code Scan Best

 • QR Code / Barcode Free Scan

 • QR & Barcode Scanner

 • Smart compass

 • Smart QR Scanner and Generator

 • Block Strike

 • Parkour Simulator 3D

 • AIMP

 • Skanvord (Сканворд)

 • Wrestling WWE Action Updates

 • NeoNeonMiner

 • Algorithms Data Structures C Beginner Tutorial App

 • AoVivoNaTv

 • Stolik - Food Delivery & Reservations in Tashkent

 • Fitsmoke

 • Action Smackdown Wrestling WWE Tips

 • Action Wrestling WWE Smackdown Updates

 • Best WWE Smackdown Tips

 • Top Wrestling WWE Smackdown Tips

 • Wrestling WWE Videos

 • Car Wallpaper HD: mercedes, ferrari, bmw and audi

 • Action Smackdown Wrestling WWE Updates

 • 2048-Best

 • NUBX


MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top