നാളെ കോഴിക്കോട്ട്് വന്‍ പ്രതിഷേധ റാലി

കോഴിക്കോട്: 'പൈശാചികതയാണ് ആര്‍എസ്എസ്, ബിജെപി; ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ തെരുവിലിറങ്ങുക' എന്ന് ആഹ്വാനം ചെയ്തു നാളെ എസ്ഡിപിഐ കോഴിക്കോട്ട് വന്‍ റാലി സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ അണിനിരക്കുന്ന റാലി വൈകീട്ട് നാലിന് അരയിടത്തു പാലം ബൈപാസ് റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്തു സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും.

RELATED STORIES

Share it
Top