നവോദയ ചികിത്സാ സഹായം നല്‍കിദമ്മാം: അബ്‌ഖൈഖ് കിദാദിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം സംഭവിച്ച് ശരീരം തളര്‍ന്ന ഇരവിപുരം പ്രാക്കുളം സ്വദേശി റോമി ടൈറ്റസിന് നവോദയ ചികിത്സാ സഹായം . കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷ് സഹായധനം കൈമാറി. ചടങ്ങില്‍ നവോദയ അബ്‌ഖൈഖ് ഏരിയ വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ദാരി, സുഗതന്‍, ജിജേഷ്, അര്‍ജുനന്‍, ബൈജു ജോസഫ്, കെ ചന്ദ്രശേഖര പിള്ള, ജമാലുദ്ദീന്‍, എഡിസണ്‍, തങ്കന്‍, ബിനു, പി ടി കൃഷ്ണന്‍കുട്ടി, അനില്‍കുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top