നവീകരിച്ച ഓപറേഷന്‍ തിയേറ്റര്‍ ഉദ്്ഘാടനം

പട്ടാമ്പി: നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടി നിര്‍വഹിച്ചു വൈസ് ചെയര്‍പേഴ്‌സണ്‍ സി സംഗീത അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി പി ഷാജി, സി വി ഷീജ, സുനിത, നഗരസഭാ കൗണ്‍സിലര്‍മാരായ കെ എസ് ബി എ. തങ്ങള്‍, കെ വി എ ജബ്ബാര്‍, എം കെ മുഷ്താഖ്, പി ഉമ്മര്‍, കെ സി  ഗിരീഷ്, കൃഷ്ണവേണി, മുനീറ,ജയ ലേഖ, ആശുപത്രി സൂപ്രണ്ട് ഡോ. യു എ റഹിമാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top