നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപി റാലിക്കിടെ പക്കോഡ വിറ്റ് വിദ്യാര്‍ഥി പ്രതിഷേധം

ബംഗളൂരു: നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപി ബിജെപി റാലിക്കിടെ പക്കോഡ വിറ്റ് വിദ്യാര്‍ഥി പ്രതിഷേധം.


പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുവെന്നും അതിനാല്‍ അവരെ തൊഴിലില്ലാത്തവരായി കാണാനാവില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച റാലിയെ മോദി അഭിസംബോധന ചെയ്യുന്നതിന് മുമ്പായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

RELATED STORIES

Share it
Top