നെയ്മറിന്റെ വിലക്കിനെതിരേ ബ്രസീല്‍ അപ്പീല്‍ നല്‍കുംറിയോ ഡി ജനെയ്‌റോ: സൂപ്പര്‍ താരം നെയ്മറിനെതിരേ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ബ്രസീല്‍ അപ്പീല്‍ നല്‍കും. മധ്യസ്ഥ തീരുമാനമെടുക്കുന്ന കായിക കോടതിയിലാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ നല്‍കുക.
കോപയില്‍ കൊളംബിയക്കെതിരായ മല്‍സരത്തില്‍ ചു വപ്പു കാര്‍ഡ് കണ്ട് പുറത്തായ നെയ്മര്‍ക്ക് നാലു മല്‍സരങ്ങളില്‍ വിലക്കു ലഭിക്കുകയായിരുന്നു.

RELATED STORIES

Share it
Top