നമ്മുടെ പെണ്‍മക്കള്‍ രാജ്യത്ത് സുരക്ഷിതരല്ല:പ്രവീണ്‍ തൊഗാഡിയഅഹമ്മദാബാദ്: നമ്മുടെ പെണ്‍മക്കള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. 'നമ്മുടെ മക്കള്‍ വീടുകളില്‍ സുരക്ഷിതരല്ല.അതിര്‍ത്തികളില്‍ നമ്മുടെ സൈനികര്‍ സുരക്ഷിതരല്ല, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു,എങ്കിലും നമ്മുടെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്'-തൊഗാഡിയ പറഞ്ഞു.

RELATED STORIES

Share it
Top