നന്മണ്ട അര്‍ടിഒ പരിധിയിലേക്ക് മടവൂര്‍ പഞ്ചായത്തിനെ മാറ്റരുത്: എസ്ഡിപിഐ

കൊടുവള്ളി: നന്മണ്ട അര്‍ടിഒ പരിധിയിലേക്ക് മടവൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്താനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്നും മടവൂര്‍ പഞ്ചായത്തിനെ കൊടുവള്ളി അര്‍ടിഒ പരിധിയില്‍ തന്നെ നിലനിര്‍ത്തണമെന്നും എസ്ഡിപിഐ മടവൂര്‍ പഞ്ചാത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.മണ്ഡലം കമ്മിറ്റി അംഗം സിദ്ധീഖ് കരുവന്‍പൊയില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജോയിന്റ് സെക്രട്ടറി പാപ്പി അബൂബക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് റസാഖ് ആരാമ്പ്രം, സെക്രട്ടറി സിദ്ധീഖ് രാംപെയില്‍, ജമാലുദ്ധീന്‍ പെയില്‍താഴം, ഇസ്മായീല്‍ മാളിയേക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top