നടി ശ്രീദേവിയുടേത് ആസൂത്രിത കൊല: മുന്‍ എസിപി
kasim kzm2018-05-18T09:33:25+05:30
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് ഡല്‍ഹി പോലിസിലെ മുന്‍ എസിപി വേദ് ബൂഷണ്. വിരമിച്ച വേദ് ഭൂഷണ് ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ഈ കേസിന്റെ പിന്നാലെയാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.
ബാത്ത് ടബില്‍ തള്ളിയിട്ട് കൊല്ലാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ദുബയിലെത്തിയ തനിക്ക് ശ്രീദേവി മരിച്ച മുറി കാണാന്‍ കഴിഞ്ഞില്ല. സമാനമായ മറ്റൊരു മുറിയില്‍ മരണം പുനരാവിഷ്കരിച്ചാണ് അന്വേഷണം നടത്തിയത്. ഇതില്‍ എന്തൊക്കെയോ മറച്ചുവച്ചിരിക്കുന്നു എന്നാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.