നടിക്കെതിരായ അക്രമം : രണ്ടാം പ്രതിയുടെ ജാമ്യഹരജി തള്ളികൊച്ചി: ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ നല്‍കിയ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

RELATED STORIES

Share it
Top