നഗരത്തില്‍ സാംബശിവന്റെ സ്മരണക്കായി സ്‌ക്വയര്‍; ഉദ്ഘാടനം നാളെ

കൊല്ലം: കോര്‍പറേഷന്റെ ആഭിമുഖ്യത്തിലുള്ള വി സാംബശിവന്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് ചിന്നക്കട പ്രസ്‌ക്ലബിന് സമീപം നടക്കും. മേയര്‍ വി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും.മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മുന്‍ എംപി കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, എന്‍ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

RELATED STORIES

Share it
Top